newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,500 പേർക്ക് ക്ഷണം

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 5,500 പേർക്ക് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോറായ 397 ആണ് ഇത്തവണത്തെ നറുക്കെടുപ്പിന്‍റെ പ്രത്യേകത.

2026-ൽ ഇതുവരെ നടന്ന പതിമൂന്ന് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിന് ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. ഈ വർഷം ഇതുവരെ ആകെ 39,112 അപേക്ഷകർക്ക് ​IRCC ഇൻവിറ്റേഷൻ (ITA) നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കാനഡയിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കാണ് (24,000 പേർ). തൊട്ടുപിന്നാലെ 14,000 പേർക്ക് ക്ഷണം ലഭിച്ച ഫ്രഞ്ച് ഭാഷാ വിഭാഗമാണ് കുടിയേറ്റത്തിനായി ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത്. ആരോഗ്യ മേഖലയിലുള്ളവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ഉള്ളവർക്കുമാണ് മറ്റ് പ്രധാന മുൻഗണനകൾ ലഭിക്കുന്നത്.

You might also like

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

Top Picks for You
Top Picks for You