newsroom@amcainnews.com

താപനില 15 ഡിഗ്രി സെൽഷ്യസ് കടക്കുന്നു: കാൽഗറി റെക്കോർഡ് ചൂടിലേക്ക്

ഈ ആഴ്ച കാല്‍ഗറിയില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തിൽ 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു.

ജനുവരി 14 ബുധനാഴ്ച വരെ കാൽഗറിയിൽ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. സാധാരണയായി ജനുവരി മാസത്തിൽ ഈ പ്രദേശത്തെ ശരാശരി താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസിനും മൈനസ് 15 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. 2004-ൽ രേഖപ്പെടുത്തിയ 11 ഡിഗ്രി സെൽഷ്യസാണ് ഇതിനുമുൻപ് ജനുവരി 14-ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. തിങ്കളാഴ്ച രാവിലെ മണിക്കൂറിൽ 30 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Top Picks for You
Top Picks for You