newsroom@amcainnews.com

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19 ശനിയാഴ്ച്ച ഇർവിങ് സിറ്റിയിൽ നടക്കും. ബെഥനി ഫുള്‍ ഗോസ്പല്‍ അസംബ്ലി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഇർവിങ് മേയർ ഷെര്‍വിന്‍ ഡേസ്സ്, പ്രെഫസര്‍ സണ്ണി മാത്യൂ, ഡോ. സിസില്‍ അനിയന്‍ തുടങ്ങിവരാണ് മുഖ്യ പ്രാസംഗികർ. കൂടാതെ ഇന്ത്യന്‍ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

പാസ്റ്റര്‍ മാതൃൂ ശാമുവേല്‍, പാസ്റ്റര്‍ ജോണ്‍ യല്ലംമ്പള്ളി, പാസ്റ്റര്‍ പോള്‍ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേയുടെ മുഖ്യ സംഘാടകര്‍. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 469 212 3216.

You might also like
Stagnation in the Skies: Around Ninety Flights Cancelled Due to Air Traffic Malfunction in UK; Passengers Stranded

ആകാശത്ത് സ്തംഭനാവസ്ഥ: യുകെയിലെ എയർ ട്രാഫിക് തകരാറിനെ തുടർന്ന് തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Zelenskiy in Canada aiming for air defense and winter preparations

വ്യോമ പ്രതിരോധവും ശീതകാല തയ്യാറെടുപ്പുകളും ലക്ഷ്യമാക്കി സെലെൻസ്‌കി കാനഡയിൽ

Top Picks for You
Top Picks for You