newsroom@amcainnews.com

കാനഡയിലെ ഉപഭോക്താക്കൾക്ക് ഐഫോൺ ഇനി സ്വന്തമായി റിപ്പയർ ചെയ്യാം; കാനഡയിൽ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം അവതരിപ്പിച്ച് ആപ്പിൾ

ഓട്ടവ: കാനഡയിൽ ആപ്പിൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവരുടെ ഡിവൈസുകൾ സ്വയം നന്നാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയിൽ ഉപകരണങ്ങൾ നന്നാക്കാൻ ആവശ്യമായ സ്‌പെയർ പാർട്‌സ്, ടൂൾസ്, മാനുവൽ എന്നിവ ലഭ്യമാക്കും.

ഐഫോൺ നന്നാക്കാനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ പ്രോഗ്രാം സഹായിക്കും. വർഷങ്ങളായി ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർ(പ്രത്യേകിച്ച് ഐഫോൺ ഉപയോക്താക്കൾ) അവരുടെ ഡിവൈസുകൾ നന്നാക്കാനുള്ള അവകാശം ആവശ്‌പ്പെടുന്നുണ്ട്.
ഐപാഡുകൾ, ഐഫോണുകൾ, മാക്കുകൾ എന്നിവ നന്നാക്കാൻ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി.

You might also like

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

ആൽബർട്ടയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ തടാകത്തിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ ശ്രമം: നോർവാക്കിൽ നാല് പേർ അറസ്റ്റിൽ

Top Picks for You
Top Picks for You