newsroom@amcainnews.com

ഒൻ്റാരിയോ മിസ്സിസാഗയിൽ വാഹനാപകടം: നാല് പേർക്ക് പരുക്ക്

മിസ്സിസാഗ : വെള്ളിയാഴ്ച രാത്രി മിസ്സിസാഗയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഏഴരയോടെ കോൺഫെഡറേഷൻ പാർക്ക്‌വേയും എഗ്ലിന്‍റൺ അവന്യൂ വെസ്റ്റും ചേരുന്ന ജംഗ്ഷനിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.

ഗുരുതരമായ പരുക്കേറ്റ മൂന്ന് പേരെ ട്രോമ സെന്‍ററിലേക്ക് മാറ്റിയതായി പീൽ പാരാമെഡിക്കൽ വിഭാഗം അറിയിച്ചു. നാലാമതൊരാളെ നിസ്സാര പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാരാമെഡിക്കൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

You might also like
Wall Street surges as Jensen Huang returns as Nvidia CEO

ജെൻസൻ ഹുവങ് എൻവിഡിയ സിഇഒ ആയി തിരിച്ചെത്തിയതോടെ വാൾസ്ട്രീറ്റിൽ വൻ കുതിപ്പ്

കാനഡ പെൻഷൻ പ്ലാൻ (CPP) വിതരണം നവംബർ 26-ന്

California Attorney General says Huang's reinstatement changes nothing

ഹുവങ്ങിനെ തിരിച്ചെടുത്തതുകൊണ്ട് ഒന്നും മാറുന്നില്ലെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ

Trump orders US Army to pause lead azide detonation in Iowa.

അയോവയിലെ ലെഡ് അസൈഡ് സ്ഫോടനം നിർത്തിവയ്ക്കാൻ യുഎസ് സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്

കർശനമായ വീസ നിയമങ്ങളും ഗ്രീൻ കാർഡ് കാത്തിരിപ്പും: യുഎസിനോട് വിടപറഞ്ഞ് ഇന്ത്യൻ പ്രൊഫഷണലുകൾ

പിസ്ത അടങ്ങിയിരിക്കുന്നു: കാനഡയിൽ കാഡ്ബറി ചോക്ലറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You