newsroom@amcainnews.com

പുതിയ ODSP പേയ്‌മെൻ്റുകൾ നവംബർ 30 തിങ്കളാഴ്ച അക്കൗണ്ടിലേക്ക്

ഓട്ടവ : ഒൻ്റാരിയോ നിവാസികളായ ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക സഹായം ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം പേയ്‌മെൻ്റ് നവംബർ 30 തിങ്കളാഴ്ച ലഭിക്കും. അർഹരായ വ്യക്തികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും താമസസൗകര്യത്തിനുമായി പ്രതിമാസം 1,436 ഡോളർ വരെ സഹായധനമായി ലഭിക്കും. അടുത്ത മാസത്തെ സഹായധനം ക്രിസ്മസ് അവധിക്ക് മുമ്പായി ഡിസംബർ 22 ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും ഒൻ്റാരിയോ സർക്കാർ അറിയിച്ചു. ഭക്ഷണം, വസ്ത്രം, ഗതാഗതം, വ്യക്തിപരമായ ആവശ്യങ്ങൾ, മറ്റ് ദൈനംദിന ചെലവുകൾ തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകൾക്കായി പ്രതിമാസം 825 ഡോളറും […]

സൈബര്‍ ആക്രമണത്തിൽ കുഴങ്ങി യുഎസ്: വ്യോമസേനയുടെ ക്ലൗഡ് വണ്ണിലും സുരക്ഷാ വീഴ്ച

വാഷിങ്ടൺ : അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങൾ തുടരുന്നു. എഫ്ബിഐ, പെന്‍റഗണ്‍, ആഭ്യന്തര സുരക്ഷാ വകുപ്പ്, രഹസ്യാന്വേഷണ ഏജന്‍സികള്‍, ട്രഷറി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ യുഎസ് വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ‘ക്ലൗഡ് വണ്‍’ ഹാക്കര്‍മാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക നീക്കങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, സൈനിക ഉപകരണങ്ങളുടെ പരിപാലനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു […]