newsroom@amcainnews.com

എബോള: സ്ഥിര താമസ അപേക്ഷ പ്രോസ്സസിങ് താൽക്കാലികമായി നിർത്തി കാനഡ

എബോള പടർന്നു പിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ സ്ഥിര താമസ (PR) അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് കാനഡ താൽക്കാലികമായി നിർത്തിവച്ചു. ബാധിത പ്രദേശങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് നൽകുന്ന സ്ഥിര താമസ വിസകളും പ്രോസ്സസ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

താൽക്കാലിക താമസ വിസ അപേക്ഷകർക്കും താൽക്കാലിക താമസ യാത്രാ രേഖകൾ കൈവശമുള്ളവർക്കും, താൽക്കാലിക റസിഡൻ്റ് വിസകൾ (TRV-കൾ), ഇലക്ട്രോണിക് യാത്രാ അനുമതികൾ (eTA-കൾ) എന്നിവയുൾപ്പെടെയുള്ള താൽക്കാലിക താമസ യാത്രാ രേഖകൾ കൈവശമുള്ളവർക്കും പുതിയ നിയമം ബാധകമായിരിക്കും. മെയ് 27 ന് പ്രാബല്യത്തിൽ വന്ന ഈ നടപടി ഓഗസ്റ്റ് 28 വരെ തുടരും.

You might also like
Banking Service Charges Surge: Heavy Financial Burden on Customers

ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

പേളി മാണി വിവാദത്തിൽ: മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാതെ സോഷ്യൽ മീഡിയ പ്രതിഷേധം

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Top Picks for You
Top Picks for You