സൗത്ത് ഒന്റാറിയോയിൽ ഇളം ചൂടുള്ള ശൈത്യകാല മാസങ്ങൾ: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നവംബർ എത്തിയിട്ടും ടൊറന്റോ നിവാസികൾക്ക് അലമാരയുടെ ഉള്ളിൽ നിന്നും കട്ടിയുള്ള ശൈത്യകാല കോട്ടുകൾ പുറത്തെടുക്കേണ്ടി വന്നിട്ടില്ല. എൻവയോൺമെന്റ് കാനഡയുടെ പ്രവചനമനുസരിച്ച് വ്യാഴാഴ്ച താപനില 15 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ശനിയാഴ്ച പകൽ സമയത്തെ ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസായി തുടരുകയും ചെയ്യുമെന്ന് കരുതുന്നു. ഇത് പതിവിലും വളരെ കൂടുതലാണ്; ചരിത്രപരമായി നവംബർ 19-ന് ടൊറന്റോയിലെ ശരാശരി ഉയർന്ന താപനില ഏകദേശം 7.5 ഡിഗ്രി സെൽഷ്യസാണ്. തണുപ്പിഷ്ടമില്ലാത്തവർക്ക് ഇത് സന്തോഷകരമായ വാർത്തയാണെങ്കിലും, നാം ആശങ്കപ്പെടേണ്ടതുണ്ടോ? ഈ ശൈത്യകാലത്തിന് […]
ബജറ്റ് തർക്കം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്: അമേരിക്ക വീണ്ടും അടച്ചുപൂട്ടല് ഭീഷണിയിൽ

വാഷിങ്ടണ് : അമേരിക്കന് ഫെഡറല് സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്കാവശ്യമായ ധനവിനിയോഗത്തെച്ചൊല്ലി റിപ്പബ്ലിക്കന്-ഡെമോക്രാറ്റിക് പാര്ട്ടികള് തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള് വീണ്ടും രാഷ്ട്രീയ ചര്ച്ചയാകുന്നു. ബജറ്റ് സംബന്ധിച്ച ധാരണയിലെത്താന് കോണ്ഗ്രസിന് സാധിച്ചില്ലെങ്കില് മറ്റൊരു സര്ക്കാര് അടച്ചുപൂട്ടല് (Government Shutdown) ഉണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്. നിലവിലെ ധനവിനിയോഗ അനുമതി ഡിസംബര് 11-ന് അവസാനിക്കും. അതിനു മുമ്പ് പുതിയനിയമം പാസാക്കിയില്ലെങ്കില് ഡിസംബര് 12 മുതല് സര്ക്കാര് പ്രവര്ത്തനങ്ങളില് തടസ്സമുണ്ടാകാം. ഫെഡറല് സര്ക്കാര് ഏജന്സികളുടെ പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ പണം അനുവദിക്കുന്ന നിയമങ്ങള് കോണ്ഗ്രസ് പാസാക്കുകയും പ്രസിഡൻ്റ് അംഗീകരിക്കുകയും […]
ഡാലസ് വിമൻസ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച രാത്രി എട്ടിന്

ഡാലസ് : ഡാലസ് ക്രിസ്തുരാജന് ക്നാനായ കത്തോലിക്ക ഇടവക വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തില് നിരന്തരമായ പരിശ്രമത്തിന് ശേഷം ആദ്യമായി ഒരു വനിതചെണ്ടമേളം ടീം അരങ്ങേറ്റം കുറിക്കുന്നു. ക്രിസ്തുരാജന്റെ തിരുന്നാളിനോട് അനുബന്ധിച്ച് ഞായറാഴ്ച രാത്രി എട്ടിന് നടക്കുന്ന അരങ്ങേറ്റത്തിൽ ഇരുപതോളം സ്ത്രീകൾ അണിചേരും. അമ്പാട്ട് ജിനുമോന് ആശാനായി സ്ത്രീകൾക്ക് പരിശീലനം നല്കുന്നു. വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തില് ഏറെക്കാലത്തെ പരിശിലനത്തിന് ശേഷം ക്രിസ്തുരാജന്റെ രാജത്വത്തിരുന്നാളില് അരങ്ങേറ്റം കുറിക്കാന് കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. അരങ്ങേറ്റത്തിനൊരുങ്ങുന്ന ടീമിന് വിമൻസ് മിനിസ്ട്രി പ്രസിഡൻ്റ് സില്വി […]
ആൽബർട്ടയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ

എഡ്മിന്റൻ : ആൽബർട്ടയിലെ എയർഡ്രിയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി. കേസിൽ സന്ദർശക വീസയിൽ കാനഡയിലെത്തിയ 24 വയസ്സുള്ള കർകമൽജ്യോത് സിങ്ങാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം ഉൾപ്പെടെ എട്ട് കുറ്റങ്ങൾ ചുമത്തിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. നവംബർ 13 വെള്ളിയാഴ്ചയായിരുന്നു സംഭവം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ച ഒരാളുടെ ക്ഷേമം അന്വേഷിക്കുന്നതിനായാണ് പൊലീസ് എയർഡ്രിയിലെ വീട്ടിലെത്തിയത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ അക്രമാസക്തനായ പ്രതി മൂർച്ചയുള്ള […]
ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

എഡ്മിന്റൻ : പ്രവിശ്യയിലുടനീളം വാഹന മോഷണക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആൽബർട്ട RCMP നിർദ്ദേശിച്ചു. നവംബർ മാസത്തിൽ മാത്രം 18 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണങ്ങളിൽ 11 എണ്ണവും വാഹനങ്ങൾ ലോക്ക് ചെയ്യാത്തതുകൊണ്ടാണ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ബാക്കി ഏഴ് സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. വാഹന മോഷണ സാധ്യത കുറയ്ക്കുന്നതിനായി സുരക്ഷാ നിർദ്ദേശങ്ങൾ ഇതാ : ലോക്ക് ചെയ്യാത്ത വാഹനങ്ങളിലാണ് മോഷണങ്ങൾ കൂടുതലായും […]
MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

വിനിപെഗ് : പ്രത്യേക നറുക്കെടുപ്പിലൂടെ പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാൻ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. നവംബർ 19-ന് നടന്ന നറുക്കെടുപ്പിൽ ആകെ പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള 1,116 ‘ലെറ്റേഴ്സ് ഓഫ് അഡ്വൈസ് ടു അപ്ലൈ’ (LAAs) നൽകിയിട്ടുണ്ട്. നിലവിൽ മാനിറ്റോബയിൽ ജോലി ചെയ്യുന്ന 1,050 യുക്രെയ്ൻ പൗരന്മാർക്കും ബാക്കിയുള്ള 66 പേർക്ക് പ്രത്യേക റിക്രൂട്ട്മെൻ്റ് പദ്ധതിയുടെ (Strategic Recruitment Initiative) ഭാഗമായി MPNP നേരിട്ടുമാണ് ഇൻവിറ്റേഷൻ നൽകിയത്. ഇൻവിറ്റേഷൻ […]
പിസ്ത അടങ്ങിയിരിക്കുന്നു: കാനഡയിൽ കാഡ്ബറി ചോക്ലറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : രാജ്യത്തുടനീളം കാഡ്ബറി ഡയറി മിൽക്ക് ഓറിയോ കാൻഡി ബാറുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. മോണ്ടെലെസ് കാനഡ നിർമ്മിച്ചിട്ടുള്ള ഈ ചോക്ലറ്റ് ബാറുകളിൽ പിസ്ത അടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പിസ്ത അലർജിയുള്ളവരിൽ ഈ ഉൽപ്പന്നം കഴിക്കുന്നത് ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. നേരത്തെ ജൂലൈ മാസത്തിലും സമാനമായ രീതിയിൽ കാഡ്ബറി ഡയറി മിൽക്ക് ഓറിയോ കാൻഡി ബാറുകൾ […]
ടൊറൻ്റോ പാർക്കിൽ അഞ്ചു വയസ്സുകാരനെ ആക്രമിച്ച് കയോടി: ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്

ടൊറൻ്റോ : നോര്ത്ത് യോര്ക്കില് അഞ്ച് വയസുകാരൻ കയോടിയുടെ ആക്രമണത്തിന് ഇരയായി. വ്യാഴാഴ്ച രാവിലെ 11:30-ഓടെ, ലോറൻസ് അവന്യൂ ഈസ്റ്റിനും ‘ദി ബ്രൈഡൽ പാത്തി’നും സമീപമുള്ള എഡ്വേർഡ്സ് ഗാര്ഡന്സ് പാര്ക്കിലാണ് സംഭവം. കുട്ടിയെ കയോടി കുറച്ചുദൂരത്തേക്ക് വലിച്ചിഴച്ചുവെന്നും, എന്നാൽ അവിടെയുണ്ടായിരുന്നവർ മൃഗത്തെ ഭയപ്പെടുത്തി ഓടിച്ചതിനാൽ കുട്ടി രക്ഷപ്പെട്ടുവെന്നും ടൊറൻ്റോ പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിക്ക് നിസ്സാര പരുക്കേറ്റു. കയോടി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പൊലീസ് പൊതുജന സുരക്ഷാ മുന്നറിയിപ്പ് നൽകി. കയോടിയെ കണ്ടെത്തുന്നവർ […]
സ്റ്റേപ്പിൾസ് വെബ്സൈറ്റിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

ഓട്ടവ : പ്രമുഖ റീട്ടെയിൽ സ്ഥാപനമായ സ്റ്റേപ്പിൾസ് കാനഡയുടെ staplesprint.ca എന്ന വെബ്സൈറ്റിൽ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. നവംബർ 1-നും നവംബർ 5-നും ഇടയിലാണ് ഹാക്കിങ് നടന്നതെന്നും, ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായും സ്റ്റേപ്പിൾസ് കാനഡ അറിയിച്ചു. സ്റ്റേപ്പിൾസിന്റെ മറ്റ് വെബ്സൈറ്റുകളെയോ ഓൺലൈൻ സേവനങ്ങളെയോ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് റിപ്പോർട്ട് ചെയ്തു. പേര്, ഇമെയിൽ വിലാസം, സാധനങ്ങൾ എത്തിക്കേണ്ട വിലാസം (shipping address), ബില്ലിങ് അഡ്രസ്സ്, ഓർഡർ ഡീറ്റെയിൽസ്, എൻക്രിപ്റ്റ് ചെയ്ത […]
മാർക്ക് കാർണിക്കെതിരെ വധഭീഷണി: കുറ്റം സമ്മതിച്ച് കാൽഗറി സ്വദേശി

കാൽഗറി : പ്രധാനമന്ത്രി മാർക്ക് കാർണിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കാൽഗറി സ്വദേശിയായ പ്രതി കുറ്റം സമ്മതിച്ചു. കേസിൽ ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്മെൻ്റ് ടീമിന്റെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ 31 വയസ്സുള്ള ജാമി ഡാകോസ്റ്റ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 4-ന് കേസ് വീണ്ടും കോടതി പരിഗണിക്കും. യൂട്യൂബിൽ വന്ന ഭീഷണിയുടെ വിഡിയോ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കഴുത്തറുക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനെ ഉപദ്രവിക്കുമെന്നും വിഡിയോയിൽ ജാമി ഡാകോസ്റ്റ പറയുന്നത് വ്യക്തമാണ്. കാൽഗറിക്ക് സമീപമുള്ള റെഡ് ഡിയർ നഗരം സന്ദർശിക്കാൻ കാർണി […]