newsroom@amcainnews.com

രാജ്യാന്തര സുരക്ഷാ ഫോറം: ലോകനേതാക്കൾ ഹാലിഫാക്സിൽ

ഹാലിഫാക്സ് : 18-ാമത് ഇന്‍റർനാഷണൽ സെക്യൂരിറ്റി ഫോറത്തിന് നോവസ്കോഷയുടെ തലസ്ഥാനമായ ഹാലിഫാക്സിൽ തുടക്കമായി. മൂന്ന് ദിവസത്തെ ഫോറത്തിൽ എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിദഗ്ധരും തന്ത്രപ്രധാന മേഖലകളിലെ നേതാക്കളും പങ്കെടുക്കുന്ന ഫോറം കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി ഉദ്ഘാടനം ചെയ്തു. കനേഡിയൻ സൈനിക സംവിധാനത്തെക്കുറിച്ചും, ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിവിധ സെമിനാറുകളും കൂടിക്കാഴ്ചകളും ഫോറത്തിൽ ചർച്ച ചെയ്യും. യുക്രെയ്ൻ-റഷ്യ യുദ്ധം ഫോറത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്ന് ഫോറം പ്രസിഡൻ്റ് വാൻ പ്രാഗ് പറഞ്ഞു. കൂടാതെ ആഗോള ഭക്ഷ്യസുരക്ഷയും […]