newsroom@amcainnews.com

കാട്ടുതീ പടരുന്നു: നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ അതീവ ജാഗ്രതാ നിർദ്ദേശം

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണാതീതമായ കാട്ടുതീ ഫോർട്ട് സിംപ്‌സൺ ഗ്രാമത്തിന് സമീപം എത്തിയതായി വൈൽഡ് ഫയർ റെസ്പോൺസ് ഏജൻസി അറിയിച്ചു. നിലവിൽ 100 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിലേക്ക് തീ പടർന്നു പിടിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു.

ഫോർട്ട് സിംപ്‌സൺ നഗരത്തിന് സമീപമുള്ള ഹൈവേയിലേക്ക് കാട്ടുതീ എത്തിയിട്ടുണ്ട്. ഇതോടെ നഗരവാസികളെ ഒഴിപ്പിച്ചു. ഇവരെ ഫോർട്ട് സിംപ്‌സണിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെയുള്ള യെല്ലോനൈഫിലെ കുടിയൊഴിപ്പിക്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You