newsroom@amcainnews.com

യോങ്കേഴ്‌സിൽ തോമസ് ജോൺ അന്തരിച്ചു; അന്ത്യം 96-ാം വയസ്സിൽ

Thomas John Passes Away in Yonkers at the Age of 96

മാവേലിക്കര മറ്റം പുതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിര്യാതനായി. നവംബർ 3 ചൊവ്വാഴ്ച രാവിലെ 10:30-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ബോംബെയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ദീർഘകാലം ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ സേവനമനുഷ്ഠിച്ച തോമസ് ജോൺ വിരമിച്ച ശേഷം അവിടെ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ സജീവ ഇടവകാംഗം കൂടിയായിരുന്നു അദ്ദേഹം.

You might also like
Young man dies after eating fish; food poisoning suspected

മത്സ്യം കഴിച്ചതിനു പിന്നാലെ യുവാവിന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

Canadian dollar climbs to seven-week high as US election results shake markets

യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിപണിയെ സ്വാധീനിച്ചതോടെ കനേഡിയൻ ഡോളർ ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

‘മിണ്ടാതിരിക്കൂ, വിഡ്ഢി: ഫ്ലോറിഡ റാലിയിൽ പ്രതിഷേധക്കാരനോട് ക്ഷുഭിതനായി ട്രംപ്

മലയാളികൾക്ക് പ്രതീക്ഷയായി ബ്രിട്ടനിലെ കുടിയേറ്റ നിയമ പരിഷ്കരണം: നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്

Canadian Crime Stoppers Association advises chapters to accept tips by phone only

ഓൺലൈൻ വിവരശേഖരണം നിർത്തിവെക്കാൻ കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് നിർദ്ദേശം; ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കും

Top Picks for You
Top Picks for You