newsroom@amcainnews.com

അറ്റ്‌ലാന്റയിൽ ക്രൂര പീഡനം: കുട്ടിയുടെ മൃതദേഹം അലമാരയിൽ, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

Brutal Abuse in Atlanta: Toddler's Body Found in Closet, Two Women Arrested

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നാലു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കെയർടേക്കർ ഉൾപ്പെടെ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോബി കുക്‌സ് എന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ അലമാരയ്ക്കുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 911-ലേക്ക് വന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളോടെയുള്ള മൃതദേഹം പോലീസ് കണ്ടെടുത്തത്.

മറ്റ് നാല് കുട്ടികൾക്കൊപ്പം താമസിച്ചിരുന്ന ഈ വീട്ടിൽ കടുത്ത പീഡനങ്ങളാണ് നടന്നിരുന്നതെന്ന് അടിയന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടൊപ്പം താമസിച്ചിരുന്ന അഞ്ച് വയസ്സുകാരനെ പോഷകാഹാരക്കുറവും പരുക്കുകളുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെയർടേക്കറുടെയും സുഹൃത്തിന്റെയും പേരിൽ കൊലക്കുറ്റം ചുമത്തി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

You might also like

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

Fraud continues right under cyber cell's nose; 'Rhea Money Help' WhatsApp group becomes active again

സൈബർ സെല്ലിന്റെ കണ്ണ് വെട്ടിച്ച് വീണ്ടും തട്ടിപ്പ്; ‘റിയ മണി ഹെൽപ്’ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

Posted a Video on Social Media Saying Life is Weary; Aviation Trainer Dies by Suicide by Jumping in Front of a Train

ജീവിതം മടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു; ട്രെയിനിനു മുന്നിൽ ചാടി ഏവിയേഷൻ ട്രെയിനർ ജീവനൊടുക്കി

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

Top Picks for You
Top Picks for You