newsroom@amcainnews.com

ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധം; ആറ് മാസങ്ങൾക്കുള്ളിൽ 6.8 മില്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് വാട്‌സ്ആപ്പ്

ലോകത്തിലുടനീളമുള്ള ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 6.8 മില്യൺ അക്കൗണ്ടുകൾ വാട്‌സ്ആപ്പ് നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഈ വർഷം ആറ് മാസങ്ങൾക്കുള്ളിലാണ് അക്കൗണ്ടുകൾ ഇല്ലാതാക്കിയതെന്ന് മെറ്റ വ്യക്തമാക്കി. ഉപയോക്താക്കളെ പരിചിതമല്ലാത്ത ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായും വാട്‌സ്ആപ്പ് അറിയിച്ചു.

ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി സേഫ്റ്റി ഓവർവ്യൂ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ സേഫ്റ്റി ഓവർവ്യൂ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.
ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത്, ക്രിയേറ്റ് ചെയ്തത് ആര്, എത്ര അംഗങ്ങളുണ്ട്, തിയതി തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു.

You might also like

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You