newsroom@amcainnews.com

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

കനേഡിയൻ ബോക്‌സിങ് ഇതിഹാസ താരം ജോർജ്ജ് ചുവാളോ (89) അന്തരിച്ചു. 1956 മുതൽ 1978 വരെ 22 വർഷത്തെ പ്രൊഫഷണൽ കരിയറിൽ 93 മത്സരങ്ങളിൽ പങ്കെടുത്ത ജോർജ്ജ് ചുവാളോ, 64 നോക്കൗട്ടുകൾ ഉൾപ്പെടെ 73 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം വരെ ഉയർന്ന അദ്ദേഹം അഞ്ചു തവണ കനേഡിയൻ ഹെവിവെയ്റ്റ് കിരീടം ചൂടുകയും രണ്ട് പതിറ്റാണ്ടോളം കനേഡിയൻ ബോക്‌സിങ് രംഗത്ത് ആധിപത്യം പുലർത്തുകയും ചെയ്തു. ലോക ബോക്സിങ് ഹാൾ ഓഫ് ഫെയിം, കാനഡ സ്‌പോർട്സ് ഹാൾ ഓഫ് ഫെയിം, ഓർഡർ ഓഫ് കാനഡ തുടങ്ങിയ നിരവധി പരമോന്നത ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

You might also like
US-Iran Drone Standoff in the Strait of Hormuz: Global Security on Edge

ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ ഡ്രോൺ പോര്: ആഗോള സുരക്ഷ മുൾമുനയിൽ

Indians among 1,500 students face deportation risk in Canada, rights groups protest

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ 1,500 പേർ നാടുകടത്തൽ ഭീഷണിയിൽ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മൂന്ന് ഇന്തോ-അമേരിക്കൻ സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Two people in custody with a gun and fake ID card from the venue attended by the Prime Minister

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുമായി രണ്ടുപേർ കസ്റ്റഡിയിൽ

വ്യാപാര യുദ്ധം രൂക്ഷം: കാനഡയുടെ പ്രതികാര തീരുവ പ്രാബല്യത്തിൽ

വ്യാപാരയുദ്ധത്തിൽ പ്രതിഷേധം: ബിസിയിലെ പൊതു ശൗചാലയത്തിന് ട്രംപിൻ്റെ പേര്

Top Picks for You
Top Picks for You