newsroom@amcainnews.com

വൻകൂവർ ഫെസ്റ്റിവൽ ദുരന്തം: ആദരമൊരുക്കി കാൽഗറി നിവാസികൾ

ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവൽ ദുരന്തത്തിൽ മരിച്ചവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കാൽഗറി നിവാസികൾ. ബുധനാഴ്ച സിറ്റി ഹാളിന് സമീപമാണ് പരുപാടി സംഘടിപ്പിക്കുന്നത്. എഡ്മിന്‍റൻ, സസ്കാച്വാൻ, റെജൈന ടൊറന്റോ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ലാപു ലാപു ഫെസ്റ്റിവലിലെ ആക്രമണത്തിലെ പ്രതി കൈ-ജി ആദം ലോ, മാനസികാരോഗ്യ ചികിത്സയിലായിരുന്നതായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി അറിയിച്ചിരുന്നു. സൗത്ത് വൻകൂവറിലെ ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 30 വയസ്സുള്ള കൈ-ജി ആദം ലോയ്ക്ക് ക്രിമിനൽ റെക്കോർഡ് ഇല്ല, എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം ദുരന്തത്തിൻ്റെ തലേദിവസം ലോവർ മെയിൻലാൻഡിലുണ്ടായ മറ്റൊരു സംഭവത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി വൻകൂവർ പൊലീസ് റിപ്പോർട്ട് അറിയിച്ചു.

You might also like

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Republican Party Targets Texas; Donald Trump with a Massive Convention in Dallas

ടെക്‌സസ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ പാർട്ടി; ഡാലസിൽ വൻ കൺവെൻഷനുമായി ഡൊണാൾഡ് ട്രംപ്

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

Top Picks for You
Top Picks for You