newsroom@amcainnews.com

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്ട്രേലിയൻ പ്രഫഷനൽ ഗുസ്‌തി താരം ബ്രോൺസൺ റീഡ് (ജെർമെയ്ൻ ഹേലി, 38) അന്തരിച്ചു. വേൾഡ് റെസ്‌ലിങ് എന്‍റർടൈൻമെൻ്റ് (WWE) താരമായ ബ്രോൺസണിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗദി അറേബ്യയിൽ നടന്ന ക്രൗൺ ജുവൽ മത്സരത്തിനിടെ ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ, ഈ പരുക്കുകളാണോ മരണകാരണമായത് എന്ന് വ്യക്തമല്ല. റീഡിന്‍റെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ WWE വെളിപ്പെടുത്തിയിട്ടില്ല.

റീഡ്, 2019 മുതൽ 2021 വരെയും, പിന്നീട് ഒരു വർഷത്തിന് ശേഷം മരണം വരെയും ഡബ്ല്യുഡബ്ല്യുഇയിൽ (WWE) ഭാഗമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മരിക്കുന്ന രണ്ടാമത്തെ ഗുസ്തി താരമാണ് റീഡ്. സെപ്റ്റംബറിൽ, ഇംഗ്ലീഷ് ഗുസ്തി താരം ബെഞ്ചമിൻ സാറ്റർലി 40-ാം വയസ്സിൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണകാരണമോ സാഹചര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

You might also like

ജിടിഎയിൽ ‘ഫ്രീസിങ് റെയിൻ’: റോഡുകളിൽ മഞ്ഞുപാളികൾക്ക് സാധ്യത

US chip curbs will slow Asia data-center investment, Fitch says

യു.എസ്. ചിപ്പ് നിയന്ത്രണങ്ങൾ ഏഷ്യയിലെ ഡാറ്റാ സെന്റർ നിക്ഷേപങ്ങളെ മന്ദഗതിയിലാക്കുമെന്ന് ഫിച്ച്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

California Attorney General says Huang's reinstatement changes nothing

ഹുവങ്ങിനെ തിരിച്ചെടുത്തതുകൊണ്ട് ഒന്നും മാറുന്നില്ലെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ

റിയാദിലെ പിഐഎഫ് ടവറിൽ മിസൈലാക്രമണം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്ക്

Funeral boss 'The Undertaker' seen in police surveillance amid Toronto mafia probe

ടൊറന്റോ മാഫിയ അന്വേഷണത്തിനിടെ ‘ദി അണ്ടർടേക്കർ’ എന്നറിയപ്പെടുന്ന ഫ്യൂണറൽ ബോസ് പോലീസ് നിരീക്ഷണത്തിൽ

Top Picks for You
Top Picks for You