newsroom@amcainnews.com

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് പുറത്തേയ്ക്ക്: സ്റ്റീഫൻ മില്ലർ പുതിയ ചീഫ്

വാഷിങ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വൈറ്റ് ഹൗസിൽ നിർണായക അഴിച്ചുപണിയുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ പദവിയിൽ നിന്നും ഒഴിവാക്കി പകരം സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് ട്രംപ് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് മില്ലറുടെ നിയമനം.

സ്ഥാനമൊഴിയുന്ന സൂസി വൈൽസ് ട്രംപിന്‍റെ രാഷ്ട്രീയ പ്രവർത്തന വിഭാഗത്തിലേക്ക് മാറും. 2024-ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ നിയമനമായിരുന്നു വൈൽസിന്റേത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കിയിരുന്നു. ട്രംപിന്‍റെ പ്രസിഡൻസി കാലയളവിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ തുടർന്ന വ്യക്തിയാണ് വൈൽസ്. ആദ്യ ഭരണകാലത്ത് നാല് പേരാണ് ഈ പദവിയിലെത്തിയത്.

You might also like

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 0.2% വർധിച്ചു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Saudi Arabia warns of potential danger in Yanbu oil hub as Houthi attacks continue

ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ യാൻബു എണ്ണ കേന്ദ്രത്തിൽ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധത്തിനിടയിൽ കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ബജറ്റുമായി കാർണി

Top Picks for You
Top Picks for You