newsroom@amcainnews.com

‘സ്ട്രോങ് ആൻഡ് ഫ്രീ’: പുതിയ ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട

എഡ്മിന്‍റൻ : നാല് പതിറ്റാണ്ടിന് ശേഷം പുതിയ ഒഫീഷ്യൽ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട സർക്കാർ. ബാൻഫ് നാഷണൽ പാർക്കിലെ പ്രശസ്തമായ മൊറൈൻ തടാകത്തിൻ്റെ ചിത്രവും ‘സ്ട്രോങ് ആൻഡ് ഫ്രീ’ എന്ന മുദ്രാവാക്യവുമാണ് പുതിയ പ്ലേറ്റിലുള്ളത്. 1984 മുതൽ ഉപയോഗിച്ചിരുന്ന പഴയ പ്ലേറ്റുകളിലെ “Wild Rose Country” എന്ന മുദ്രാവാക്യത്തിന് പകരമായാണ് പുതിയ മുദ്രാവാക്യം ഉപയോഗിച്ചിരിക്കുന്നത്. നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ പുതിയ പ്രവിശ്യയിലെ എല്ലാ രജിസ്ട്രി ഓഫീസുകൾ വഴി പുതിയ പ്ലേറ്റുകൾ ലഭ്യമാകും. വാഹന രജിസ്ട്രേഷൻ […]

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

വിദേശികൾക്കും താൽക്കാലിക താമസക്കാർക്കും ആശ്വാസമേകി പുതിയ ഇമിഗ്രേഷൻ പ്ലാൻ കാനഡ പ്രഖ്യാപിച്ചു. രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക, നിലവിൽ രാജ്യത്തുള്ള യോഗ്യരായ തൊഴിലാളികൾക്ക് സ്ഥിരതാമസം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ ഇമിഗ്രേഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 2027 മുതൽ 2029 വരെയുള്ള കാലയളവിൽ പ്രതിവർഷം 3.8 ലക്ഷം പേർക്ക് വീതം സ്ഥിരതാമസവും 3.7 ലക്ഷം പേർക്ക് പുതിയ താൽക്കാലിക വീസയും നൽകും. പുതിയ നയം അനുസരിച്ച് 2027-ൽ രാജ്യത്തേക്ക് നേരിട്ടെത്തുന്ന സ്ഥിരതാമസക്കാരുടെ പരിധി പരമാവധി […]