newsroom@amcainnews.com

ടൊറൻ്റോയിൽ പുതിയ ഏരിയ കോഡ് വരുന്നു

ടൊറൻ്റോ നഗരത്തിൽ പുതിയ ഏരിയ കോഡായ “942” ഏപ്രിൽ 26 ശനിയാഴ്ച മുതൽ നിലവിൽ വരും. നഗരത്തിലെ നാലാമത്തെ ഏരിയ കോഡാണിത്. 2026 ഏപ്രിലോടെ നഗരത്തിന്റെ നിലവിലെ ഏരിയ കോഡുകൾ പ്രവർത്തനരഹിതമാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ്
കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ 2023-ൽ “942” എന്ന നമ്പർ ഏരിയ കോഡായി അംഗീകരിച്ചത്.

നിലവിൽ സജീവമായ ടൊറൻ്റോ ഏരിയ കോഡുകളിൽ 416, 647, 437 എന്നിവയാണ്. ജിടിഎയിൽ നിലവിൽ ഉപയോഗത്തിലുള്ള കോഡുകൾ 905, 289, 365, 742 എന്നീ നമ്പറുകളാണ്. ടൊറൻ്റോയിലെ ഏറ്റവും പഴയ ഏരിയ കോഡ് 416 ആണ്, ഈ നമ്പർ 1947-ലാണ് നിലവിൽ വന്നത്.

You might also like

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

Top Picks for You
Top Picks for You