newsroom@amcainnews.com

കൊടുങ്കാറ്റ് : സെന്റര്‍ ഒന്റാരിയോയില്‍ ആയിരങ്ങള്‍ ഇരുട്ടില്‍

ശനിയാഴ്ച സെന്റര്‍ ഒന്റാരിയോയിലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് സിംകോ മുസ്‌കോക മേഖലയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ ഇരുട്ടില്‍.

കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ ഹൈഡ്രോ വണ്‍ ഗണ്യമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ഉപയോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വരെ ജീവനക്കാര്‍ വൃത്തിയാക്കലും പുനഃസ്ഥാപന ശ്രമങ്ങളും തുടരുമെന്നും യൂട്ടിലിറ്റി പറയുന്നു.നഗരത്തില്‍ എവിടെയെങ്കിലും വയറുകള്‍ പൊട്ടിവീണതായി കണ്ടെത്തിയാല്‍ യൂട്ടിലിറ്റിയെ അറിയിക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളില്‍ നിന്ന് കുറഞ്ഞത് 10 മീറ്റര്‍ അകലം പാലിക്കണമെന്നും ഹൈഡ്രോ വക്താവ് അറിയിച്ചു.

You might also like
Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Top Picks for You
Top Picks for You