newsroom@amcainnews.com

മോൺട്രിയൽ മേയറായി ചുമതലയേറ്റ് സൊറയ മാർട്ടിനെസ് ഫെറാഡ

മോൺട്രിയൽ മേയറായി സൊറയ മാർട്ടിനെസ് ഫെറാഡ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നവംബർ 2-ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രൊജക്റ്റ് മൺട്രിയോളിന്‍റെ ലൂക്ക് റബൂയിൻ, ട്രാൻസിഷൻ മോൺട്രിയലിന്‍റെ ക്രെയ്ഗ് സൗവെ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മാർട്ടിനെസ് ഫെറാഡ ചരിത്രവിജയം കുറിച്ചത്. എൻസെംബിൾ മോൺട്രിയലിന്‍റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് മേയർ പദവിയിലേക്കുള്ള ഫെറാഡയുടെ ചുടുവെപ്പ്.

പ്രധാന എതിരാളി ലൂക്ക് റബൂയിനിനെക്കാൾ ഏകദേശം 17,000 വോട്ടിന്‍റെ ലീഡ് നേടിയ ഫെറാഡയ്ക്ക് 44 ശതമാനം വോട്ടുകൾ ലഭിച്ചു. ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നത് തന്റെ മുൻ‌ഗണനകളിൽ ഉൾപ്പെടുമെന്ന് മാർട്ടിനെസ് ഫെറാഡ പറഞ്ഞു. മോൺട്രിയലിന്‍റെ 47-ാമത്തെ മേയറാണ് ഫെറാഡ, വലേരി പ്ലാന്‍റെയ്ക്ക് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയും.

You might also like
Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Top Picks for You
Top Picks for You