newsroom@amcainnews.com

നവംബറിലെ രണ്ടാം എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 അപേക്ഷകർക്ക് പിആർ

നവംബറിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ആകെ 1,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് കീഴിലുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നവംബർ 12 ന് നടന്ന ഈ നറുക്കെടുപ്പ്. ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 533 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

കഴിഞ്ഞ 5 CEC നറുക്കെടുപ്പുകളിലും ഇൻവിറ്റേഷൻ നൽകിയവരുടെ എണ്ണം തുല്യമായിരുന്നു, കൂടാതെ CRS കട്ട്ഓഫ് സ്കോറും 533 എന്നത് തന്നെയായിരുന്നു. അതേസമയം 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി ഇതുവരെ IRCC 82,223 ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like

തൃശൂർ അതിരൂപതക്കെതിരെയുള്ള സൈബർ ആക്രമണം: പ്രതിരോധിക്കാൻ ഒരുങ്ങി ആശുപത്രി സംരക്ഷണ സമിതി

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

യുകെയിൽ പഞ്ചാബ് സ്വദേശിയായ 26-കാരൻ കുത്തേറ്റു മരിച്ചു

ഇന്ത്യക്കാർക്കുള്ള EB-5 വിസ ക്വാട്ട പൂർത്തിയായി: യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

Top Picks for You
Top Picks for You