newsroom@amcainnews.com

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

കനേഡിയൻ മലയാളികൾക്ക് ആവേശമായി പ്രസിദ്ധ ഗായിക റിമി ടോമി ഒൻ്റാരിയോയിൽ എത്തുന്നു. ഹാമിൽട്ടൺ സെൻ്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്‍റെ ധനശേഖരണാർത്ഥം ഒക്ടോബർ 9 വൈകിട്ട് ഏഴരയ്ക്ക് മകിന്‍റയർ പെർഫോമിങ് ആർട്സ് സെന്‍ററിലാണ് റിമിയും സംഘവും പാട്ടിന്‍റെ രാവ് ഒരുക്കുക. തുടർന്ന് ഒക്ടോബർ 10-ന് ടൊറൻ്റോയിലും റിമിയും സംഘവും എത്തും. ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ, ആൽബർട്ടയിലെ കാൽഗറി, ലണ്ടൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ മറക്കാനാകാത്ത സംഗീത രാവൊരുക്കിയ ശേഷമാണ് റിമിയും സംഘവും നാളെ ഹാമിൽട്ടണിൽ എത്തുന്നത്.

പ്രമുഖ ഇവൻ്റ് കമ്പനിയായ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് ഒരുക്കുന്ന റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ 2026 (Rimi Tomy Live in Canada Tour 2026) ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും അരങ്ങേറും. ഒക്ടോബർ 11 ഞായറാഴ്ചയാണ് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി റിമിയും സംഘവും എത്തുന്നത്. ന്യൂഫിൻലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മലയാളി സംഗീത-വിനോദ പരിപാടി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

You might also like
Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനത്തു; രണ്ടായിരത്തോളം പേർ അറസ്റ്റിൽ

വീസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ച് യുഎസ്: പുതിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ

Supreme Court to weigh Trump's mandatory immigration detention policy

ട്രംപിന്റെ നിർബന്ധിത കുടിയേറ്റ തടങ്കൽ നയം സുപ്രീം കോടതി പരിഗണിക്കുന്നു

പ്രഥമ മലയാളീ പിക്കള്‍ ബോള്‍ ലീഗ് ഷിക്കാഗോയില്‍

City of Toronto introduces pre-approved multiplex designs, making it easier to build more homes faster

ടൊറന്റോ നഗരം പുതിയ മൾട്ടിപ്ലക്സ് ഡിസൈനുകൾ അവതരിപ്പിച്ചു; കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നത് എളുപ്പമാകുന്നു

Top Picks for You
Top Picks for You