newsroom@amcainnews.com

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

ലിസ്റ്റീരിയ ബാക്റ്റീരിയ സാന്നിധ്യത്തെ തുടർന്ന് കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു. വ്യത്യസ്ത രുചികളിലും വലുപ്പങ്ങളിലുമുള്ള ലൈറ്റെറി ഡി കോട്ടിക്കൂക്ക് മൈൽഡ് ചെഡ്ഡാർ ചീസ് ആണ് തിരിച്ചുവിളിച്ചതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു.

ലിസ്റ്റീരിയ മോണോസൈറ്റോജീനുകൾ കലർന്ന ഭക്ഷണം കേടായതായ ലക്ഷണങ്ങൾ കാണിക്കുകയോ അസാധാരണമായ ദുർഗന്ധം ഉണ്ടാകുകയോ ചെയ്തേക്കില്ലെന്ന് ഫെഡറൽ ഏജൻസി പറയുന്നു. ഈ ബാക്ടീരിയ ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശി വേദന, കടുത്ത തലവേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാകും. തിരിച്ചുവിളിച്ച ചീസുകൾ കഴിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകുകയോ ചെയ്യാം. കോട്ടികുക്ക് ചീസുകളുമായി ബന്ധപ്പെട്ട് ഇതുവരെ ആർക്കും രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

You might also like

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You