newsroom@amcainnews.com

മെട്രോലിങ്ക്സിന്‍റെ പുതിയ സിഇഒ ആയി മൈക്കൽ ലിൻഡ്സെ

മാസങ്ങളോളം ഇടക്കാല അടിസ്ഥാനത്തിൽ മെട്രോലിങ്ക്സിനെ നയിച്ച മൈക്കൽ ലിൻഡ്‌സെയെ ഫോർഡ് സർക്കാർ ഒൻ്റാരിയോ ഗതാഗത ഏജൻസിയുടെ സ്ഥിരം പ്രസിഡന്റും സിഇഒയുമായി ഔദ്യോഗികമായി നിയമിച്ചു. വ്യാഴാഴ്ച നടക്കുന്ന ഓർഗനൈസേഷന്‍റെ ബോർഡ് മീറ്റിങ്ങിൽ മെട്രോലിങ്ക്സിന്‍റെ സ്ഥിരം തലവനായി ലിൻഡ്സെ അരങ്ങേറ്റം കുറിക്കും.

ഇതോടെ അദ്ദേഹം ജിഒ ട്രാൻസിറ്റ്, യുപി എക്സ്പ്രസ്, പ്രെസ്റ്റോ ഫെയർ കാർഡ് പ്രോഗ്രാം, റാപ്പിഡ് ട്രാൻസിറ്റ് വിപുലീകരണ പദ്ധതികൾ എന്നിവയുടെ മേൽനോട്ടം വഹിക്കും. മുൻ പ്രസിഡന്റും സിഇഒയുമായ ഫിൽ വെർസ്റ്റരുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഇൻഫ്രാസ്ട്രക്ചർ ഒൻ്റാരിയോയുടെ മുൻ മേധാവി ലിൻഡ്‌സെയെ മെട്രോലിങ്ക്സിന്‍റെ ചുമതലയേൽപ്പിച്ചത്.

You might also like

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

ഗുരുഗ്രാം പൊലീസിന്റെ അവകാശവാദം: വ്യാജമെന്ന് ഭഗവന്ത് മാൻ അകാൽ തഖ്തിൻ വിശേഷിപ്പിച്ച വീഡിയോ ക്ലിപ്പിന്റെ ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ പഞ്ചാബ് ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ നൽകി

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ച് SIMAA കരാട്ടെ എഡ്മിന്‍റൻ

Top Picks for You
Top Picks for You