newsroom@amcainnews.com

കാലിഫോർണിയയിൽ വൻ തീപിടിത്തം: മെഡിക്കൽ വെയർഹൗസ് കത്തി നശിച്ചു

കാലിഫോർണിയയിലെ ട്രേസി നഗരത്തിലുണ്ടായ തീപിടിത്തത്തിൽ മെഡിക്കൽ സപ്ലൈ വെയർഹൗസ് പൂർണ്ണമായും കത്തി നശിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെ മെഡ്‌ലൈൻ ഇന്‍റസ്ട്രീസിന്‍റെവിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് ഏകദേശം 10 ലക്ഷം ചതുരശ്ര അടി കെട്ടിടം മുഴുവൻ തീയിൽ കത്തിനശിച്ചു. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിരവധി ഫയർ യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. സമീപത്തെ വ്യവസായ സ്ഥാപനങ്ങൾക്കും തീ പടരാനുള്ള സാധ്യത ഉണ്ടായതിനാൽ ജീവനക്കാരെ മാറ്റി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുന്നു.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You