newsroom@amcainnews.com

കാനഡയിൽ വൻ മയക്കുമരുന്ന് വേട്ട; 8 ടൺ മയക്കുമരുന്ന് പിടിച്ചെടുത്ത് RCMP

കാനഡയിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി കനേഡിയൻ ഇന്റ​ഗ്രേറ്റഡ് റെസ്പോൺസ് ഓർ​ഗനൈസ്ഡ് ക്രൈം (CIROC) യൂണിറ്റ്. മെയ് 20 മുതൽ ഒക്ടോബർ 31 വരെ നടന്ന നാഷണൽ ഫെന്റനൈൽ സ്പ്രിന്റ് 2.0 ഓപ്പറേഷനിലൂടെ 386 കിലോഗ്രാം ഫെന്റനൈൽ, 5,989 കിലോഗ്രാം കൊക്കെയ്ൻ, 1,708 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തതായി RCMP അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് 8,136 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയ 217 പേർ ഫെന്റനൈൽ കടത്തിയതിന് വീണ്ടും പിടിയിലായി. കൂടാതെ 134 ലക്ഷം ഡോളറും അധികൃതർ പിടിച്ചെടുത്തു.

പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ ഭൂരിഭാഗവും ഒന്റാരിയോയിൽ നിന്നാണ്. എന്നാൽ മെത്താംഫെറ്റാമൈൻ ബ്രിട്ടീഷ് കൊളംബിയയിലും ക്യൂബെക്കിലുമാണ് പ്രധാനമായും കണ്ടെത്തിയത്. ഫെന്റനൈൽ കടത്ത് ശൃംഖലകളെ തകർക്കുന്നതിൽ ഈ സംയുക്ത പ്രവർത്തനം നിർണായകമാണെന്ന് അധികൃതർ അറിയിച്ചു.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You