newsroom@amcainnews.com

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

ഉന്നതപഠനത്തിനായി ഇന്ത്യയിൽ നിന്നും രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തെ തുടർന്ന് നിര്യാതയായി. ഇഷയുടെ സംസ്കാരം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ, അമ്മയുടെ യാത്രാ ചെലവുകൾ, മറ്റ് അടിയന്തിര കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി GoFundMe ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചു.

കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര ചികിത്സയിൽ കഴിയുകയായിരുന്നു. ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു.

ഗോ ഫണ്ട് ലിങ്ക് : https://gofund.me/0d55ef0d4

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

US-Iran Drone Standoff in the Strait of Hormuz: Global Security on Edge

ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ ഡ്രോൺ പോര്: ആഗോള സുരക്ഷ മുൾമുനയിൽ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Top Picks for You
Top Picks for You