newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 5,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി വിഭാഗത്തിൽ ജൂലൈ 22-ന് നടന്ന ഈ നറുക്കെടുപ്പിലെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 399 ആയിരുന്നു. ഇത് ജൂലൈ 9-ന് നടന്ന ഈ വിഭാഗത്തിലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 21 പോയിൻ്റിന്‍റെ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ മാർച്ച് 18-ന് 393-ൽ എത്തിയതിനുശേഷം, 4,000 ഇൻവിറ്റേഷൻ നൽകിയ ഏതൊരു ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിലും ഏറ്റവും കുറഞ്ഞ കട്ട്ഓഫാണിത്.

ഇന്നലെ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പും കൂടി കൂട്ടുമ്പോൾ ഈ മാസത്തെ മൊത്തം ഇൻവിറ്റേഷനുകളുടെ എണ്ണം 15,545 ആയി. 2026-ൽ IRCC 41 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഈ നറുക്കെടുപ്പുകളിലൂടെ ആകെ 104,612 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Top Picks for You
Top Picks for You