newsroom@amcainnews.com

ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തിന് ഗുരുതര പരുക്ക്

ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തിനെ ഗുരുതരമായി പരുക്കേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേയറുടെ ഓഫീസ് അറിയിച്ചു. ഹോർവാത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം മേയർക്ക് എങ്ങനെയാണ് പരുക്കേറ്റതെന്നോ പരുക്ക് എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. മേയർ സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഒൻ്റാരിയോ എൻഡിപി മുൻ ലീഡറായ ആൻഡ്രിയ ഹോർവാത്ത് 2022-ലാണ് ഹാമിൽട്ടൺ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്

You might also like

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ന്യൂയോർക്കിൽ കൂട്ടവെടിവെപ്പ്: നാല് കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

കൊച്ചിയിൽ സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം; കണ്ടക്ടറുടെ തലയടിച്ചുപൊട്ടിച്ചു, യാത്രക്കാരന്റെ മൂക്കും തകർത്തു

കടലാഴങ്ങളിൽ പുതിയൊരു അതിഥി: ‘ഇന്ത്യൻ ഡോറി’

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിൽ നിന്ന് എയർ ഇന്ത്യയും ഇൻഡിഗോയും നാളെ മുതൽ സർവീസ് ആരംഭിക്കും

ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ഉദ്ഘാടനം ജൂലൈ 27-ന്

Top Picks for You
Top Picks for You