പഠനം പൂർത്തിയാക്കി നിരവധി പ്രതീക്ഷകളോടെ ജോലി തേടുന്ന യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ചുരുങ്ങുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാമ്പത്തിക മുന്നേറ്റത്തിന്റെ കണക്കുകൾക്കിടയിലും തൊഴിലില്ലായ്മ നിരക്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്; മതിയായ തൊഴിലവസരങ്ങൾ രൂപപ്പെടുന്നില്ലെന്ന വിമർശനങ്ങളും ശക്തമാണ്.
2025 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും മൊത്തത്തിലുമുള്ള തൊഴിലില്ലായ്മ നിരക്കിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പരിശോധിക്കാം. ഈ ഒരു വർഷത്തെ പ്രവണതകൾ, ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ മാസം, ഏറ്റവും കുറഞ്ഞ നിരക്ക് കണ്ട മാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഫോഗ്രാഫിക്സിലൂടെ കാണാം.












