newsroom@amcainnews.com

കനത്ത ചൂടും ഈർപ്പവും: ഷിക്കാഗോയിൽ ജാഗ്രതാ നിർദ്ദേശം

വാരാന്ത്യം മുതൽ ഷിക്കാഗോയിൽ കനത്ത ചൂടും ഈർപ്പമുള്ള കാലാവസ്ഥയും തിരിച്ചെത്തുമെന്ന് നാഷണൽ വെതർ സർവീസ് (NOAA) മുന്നറിയിപ്പ് നൽകി. ഞായറാഴ്ച താപനില 32.2 ഡിഗ്രിക്ക് മുകളിലെത്തുമെന്നും, ചിലയിടങ്ങളിൽ താപനില സൂചിക (Heat Index) 40.5 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ലിവിങ്സ്റ്റൺ, ബൂൺ, ലാസല്ലെ, ലീ, ഒഗി, വിന്നെബാഗോ എന്നീ കൗണ്ടികളിൽ ഞായറാഴ്ച ഉച്ചയ്ക്കു 12 മുതൽ രാത്രി 8 മണിവരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഞായറാഴ്ച പകൽ സമയത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, വൈകിട്ടോടെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയോ ഇടിമിന്നലോ ഉണ്ടാകാൻ 30 മുതൽ 40 ശതമാനം വരെ സാധ്യതയുണ്ട്. രാത്രിയോടെ കാട്ടുതീയിൽ നിന്നുള്ള പുക അന്തരീക്ഷത്തെ ചെറിയ തോതിൽ ബാധിച്ചേക്കാം. മിഡ്‌വെസ്റ്റ് പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും ഏജൻസി പ്രവചിക്കുന്നു.

You might also like

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You