newsroom@amcainnews.com

പോളിങ് ബൂത്തുകളിൽ ഇംഗ്ലീഷ് ഭാഷാ നിയന്ത്രണം തുടരും: ഇലക്ഷൻസ് ക്യുബെക്ക്

പോളിങ് ബൂത്തുകളിൽ ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നത് പരിമിതപ്പെടുത്തുന്ന നിലവിലെ നിയന്ത്രണത്തിൽ മാറ്റം വരുത്തില്ലെന്ന് ഇലക്ഷൻസ് ക്യുബെക്ക് വ്യക്തമാക്കി. ഒക്ടോബർ അഞ്ച് തിങ്കളാഴ്ച നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നിയന്ത്രണം പിൻവലിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയുടെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ മാറ്റം വരുത്താൻ കഴിയൂ എന്ന് ഏജൻസി അറിയിച്ചു. കൂടാതെ ‘ഫ്രഞ്ച് ഭാഷാ ചാർട്ടർ’ (Charter of the French Language) പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഏജൻസി വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് അയക്കുന്ന അറിയിപ്പ് കാർഡുകൾ ഫ്രഞ്ചിന് ഒപ്പം ഇംഗ്ലീഷിലും തയ്യാറാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, രേഖാമൂലമുള്ള ആശയവിനിമയങ്ങൾക്ക് മാത്രമേ ഈ വിധി ബാധകമാകൂ എന്നും, പോളിങ് ബൂത്തുകളിലെ വാക്കാലുള്ള ആശയവിനിമയങ്ങൾക്ക് ഇത് ബാധകമല്ലെന്നും ‘ഇലക്ഷൻസ് ക്യുബെക്’ പറയുന്നു.

You might also like
Miraculous escape amidst dangers: Four brave passengers overpower the attacker on the plane

അപകടങ്ങൾക്കിടയിലെ അത്ഭുത രക്ഷപ്പെടൽ: വിമാനത്തിൽ അക്രമിയെ കീഴ്പ്പെടുത്തി ധീരരായ നാല് യാത്രക്കാർ

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

Ontario Raising Minimum Wage to Protect Workers and Support a Competitive Economy

തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി മിനിമം വേതനം വർധിപ്പിച്ച് ഒന്റാറിയോ സർക്കാർ

പാക്കിസ്ഥാനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Digger movie review: After 30 years of defying gravity, Tom Cruise takes his biggest leap

‘ഡിഗർ’ സിനിമ റിവ്യൂ: ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് 30 വർഷങ്ങൾക്ക് ശേഷം ടോം ക്രൂയിസിന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടം

Top Picks for You
Top Picks for You