newsroom@amcainnews.com

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപന; യുഎസിൽ 19 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം

Drug sales near educational institutions: US files federal indictment against 19 people

ഡാളസ് കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിച്ചുവന്ന ലഹരിക്കടത്ത് ശൃംഖലയ്‌ക്കെതിരെ യുഎസ് ഫെഡറൽ അധികൃതരുടെ ശക്തമായ നടപടി. ടെക്സസ് നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച 24 കുറ്റങ്ങളടങ്ങിയ ഫെഡറൽ കുറ്റപത്രത്തിൽ 19 പ്രതികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും സമീപം പോലും ലഹരി വിൽപന നടത്തിവന്ന ഈ സംഘത്തിനെതിരെ എഫ്ബിഐയും ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സും അടക്കമുള്ള പ്രമുഖ ഏജൻസികളാണ് സംയുക്തമായി നീക്കം നടത്തിയത്. തുടർന്ന് പ്രതികളിൽ നിന്ന് നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ, ആയുധങ്ങൾ, ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പണവും ആഭരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.

You might also like

എഡ്മിന്‍റൻ-കാൽഗറി അതിവേഗ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആൽബർട്ട

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

U.S. Import Bans and Affected Products

യു.എസ്. ഇറക്കുമതി നിരോധനവും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും

Top Picks for You
Top Picks for You