newsroom@amcainnews.com

യുക്രെയ്നിനെതിരെ റഷ്യയുടെ മിസൈൽ ആക്രമണം; അപലപിച്ച് കാനഡ

റഷ്യ യുക്രെയ്നിനുമേൽ നടത്തിയ ഹൈപ്പർസോണിക് മിസൈൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ‘ഒരേഷ്നിക്’ മിസൈൽ പ്രയോഗം യുക്രെയ്നിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള വളരെ അപകടകരമായ ആക്രമണമാണെന്ന് മാർക്ക് കാർണി പറഞ്ഞു. യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ഈ മിസൈൽ, റഷ്യൻ മണ്ണിലേക്ക് ആക്രമണം നടത്താൻ യുക്രെയ്നെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രയോഗിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. നാറ്റോ സഖ്യകക്ഷികൾക്കുള്ള കൃത്യമായ മുന്നറിയിപ്പാണ് പടിഞ്ഞാറൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണമെന്ന് നിരീക്ഷകർ പറയുന്നു. യുക്രെയ്നിൻ്റെ സുരക്ഷ സംബന്ധിച്ച കരാറുകളിൽ സഖ്യകക്ഷികൾ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ആക്രമണം.

You might also like

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Top Picks for You
Top Picks for You