newsroom@amcainnews.com

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Learn Power BI for a high-paying career

ബിസിനസ് രംഗത്ത് വിജയം നേടാൻ കൃത്യമായ ഡാറ്റാ വിശകലനം അത്യാവശ്യമാണ്. ഉപഭോക്തൃ താൽപ്പര്യങ്ങളും വിപണി ട്രെൻഡുകളും മനസ്സിലാക്കി മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഡാറ്റ അനലിറ്റിക്സ് ടൂളുകളിൽ പ്രാവീണ്യം നേടേണ്ടതുണ്ട്. ഇതിനായി മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവും സംയുക്തമായി അവതരിപ്പിക്കുന്ന ‘മൈക്രോസോഫ്റ്റ് പവർ ബിഐ ഡാറ്റ അനലിസ്റ്റ് ട്രെയ്‌നിങ് ആന്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം’ ഓൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാവുന്നതാണ്.

വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് അവയെ ആകർഷകമായ ഗ്രാഫുകളും റിപ്പോർട്ടുകളുമാക്കി മാറ്റാൻ പവർ ബിഐ സഹായിക്കുന്നു. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനും വിവിധ മേഖലകളിൽ മികച്ച കരിയർ സാധ്യതകളും സ്വന്തമാക്കാം. സെപ്റ്റംബർ 28ന് ആരംഭിക്കുന്ന ഈ കോഴ്സിൽ പ്രവേശനം നേടുന്നതിനായി നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ +91 9048 991 111 എന്ന നമ്പറിലോ ബന്ധപ്പെടാം.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Top Picks for You
Top Picks for You