newsroom@amcainnews.com

ബോംബാർഡിയർ വിമാന വിലക്ക്: ട്രംപിനെതിരെ സ്വന്തം പാർട്ടിയിൽ പ്രതിഷേധം

Bombardier Aircraft Ban: Protest Within Trump's Own Party

കനേഡിയൻ ബിസിനസ് ജെറ്റ് നിർമാതാക്കളായ ബോംബാർഡിയറിന്റെ വിമാനങ്ങൾ അമേരിക്കൻ വിപണിയിൽ വിൽക്കുന്നത് പൂർണ്ണമായി നിരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വിമാന നിർമാണം അമേരിക്കയിലേക്ക് മാറ്റാത്ത പക്ഷം രാജ്യത്ത് വിൽപന അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കയെ ലാഭം കൊയ്യാനുള്ള വഴിയായി കാണാൻ അനുവദിക്കില്ലെന്നും, വ്യവസായങ്ങൾ യുഎസിൽ തുടങ്ങി തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ‘അമേരിക്ക ഫസ്റ്റ്’ നയമാണ് ട്രംപ് ഇതിലൂടെ ആവർത്തിക്കുന്നത്.

എന്നാൽ ട്രംപിന്റെ ഈ കടുത്ത തീരുമാനത്തിനെതിരെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്. അമേരിക്കൻ തൊഴിലാളികൾക്കും പ്രാദേശിക മേഖലകൾക്കും അത്യന്താപേക്ഷിതമായ ഈ കമ്പനിയെ നിരോധിക്കുന്നത് യുഎസിന് തന്നെ നഷ്ടമാണെന്നാണ് കൻസാസിൽ നിന്നുള്ള സെനറ്റർ ജിമ്മി ലാൻഡിന്റെ വാദം. കാനഡയുമായുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കുന്ന ട്രംപിന്റെ ഈ പുതിയ നിലപാട് പാർട്ടിയിൽ പുതിയ തർക്കങ്ങൾക്ക് കാരണമായിരിക്കുകയാണ്.

You might also like

സ്പെയിൻ ട്രെയിൻ അപകടത്തിൽ 6 കാനഡക്കാർക്ക് പരുക്ക്, ഒരാളെ കാണാതായി: മരണം 68

Trapped in a Drug Cartel at Age 12: Shocking Details Emerge on International Networks Targeting Children

12-ാം വയസ്സിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ; കുട്ടികളെ കുടുക്കുന്ന അന്താരാഷ്ട്ര കാർട്ടലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

Police stunned when opening the petrol tank; tried to smuggle lakhs in hawala money

പെട്രോൾ ടാങ്ക് തുറന്നപ്പോൾ ഞെട്ടലിൽ പൊലീസ്; കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ കുഴൽപ്പണം

Top Picks for You
Top Picks for You