newsroom@amcainnews.com

കാനഡയിലെ മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകൻ ദിവാകരൻ കല്ലിടുംബിൽ നിര്യാതനായി

കാനഡയിലെ ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്ന ദിവാകരൻ കല്ലിടുംബിൽ നിര്യാതനായി. 86 വയസ്സായിരുന്നു. ജൂലൈ 22-ന് സ്വവസതിയിലായിരുന്നു അന്ത്യം. 1972-ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഭാര്യ വത്സല. മക്കൾ : മാല, സീമ, ജെയർ (ടീന).

ജൂലൈ 29, ബുധനാഴ്ച രാവിലെ 8:30 മുതൽ 9:45 വരെ കിച്ചനറിലെ ഹെൻറി വാൽസർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം. തുടർന്ന് രാവിലെ 10:00 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

You might also like

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Top Picks for You
Top Picks for You