newsroom@amcainnews.com

താൽക്കാലിക കരാറിലെത്തി ആൽബർട്ട സർക്കാർ-അധ്യാപക യൂണിയൻ

വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരമായി ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും താൽക്കാലിക കരാറിൽ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച, ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷന് നൽകിയ പുതിയ ഓഫറിലൂടെ കരാറിലെത്തിയതായി ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ താൽക്കാലിക കരാർ അംഗീകരിക്കാൻ അധ്യാപകർ വോട്ട് ചെയ്യുമെന്ന് യൂണിയൻ വക്താവ് പറഞ്ഞു. യൂണിയൻ അംഗങ്ങൾ അംഗീകരിച്ച ശേഷമായിരിക്കും കരാറിന്റെ പുറത്തുവിടുക.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Top Picks for You
Top Picks for You