newsroom@amcainnews.com

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Tragic incident in Texas; husband shoots and kills wife before taking his own life

വടക്കൻ ടെക്സസിലെ കോളിസ്‌വില്ലിൽ ബ്ലൂബെണ്ണറ്റ് ഡ്രൈവിലെ ഒരു വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 4.15ഓടെയായിരുന്നു ഈ ദാരുണ സംഭവം. ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംഭവസ്ഥലത്തുനിന്ന് പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

You might also like

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

വധഭീഷണി, വെടിവെപ്പ്: കാൽഗറിയിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

അഭയാർത്ഥി അപേക്ഷ നിരസിച്ചു; ഇന്ത്യൻ കുടുംബത്തെ നാടുകടത്തി കാനഡ

Indians among 1,500 students face deportation risk in Canada, rights groups protest

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ 1,500 പേർ നാടുകടത്തൽ ഭീഷണിയിൽ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

Start of 9/11 25th Anniversary Commemorations in New York City; Various Events to Take Place Across the City

ന്യൂയോർക്ക് സിറ്റിയിൽ 9/11 ഇരുപത്തിയഞ്ചാം വാർഷികാചരണങ്ങൾക്ക് തുടക്കം: നഗരത്തിൽ വിവിധ ചടങ്ങുകൾ നടക്കും

Top Picks for You
Top Picks for You