newsroom@amcainnews.com

ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ; ഇന്ത്യൻ ഉൽപന്നങ്ങൾ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവ്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ. പാക്ക് വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യൻ ഉൽപന്നങ്ങൾ സമുദ്ര, കര, വ്യോമ മാർഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.

മറ്റേതെങ്കിലും രാജ്യത്തിൽനിന്നുള്ള ഉൽപന്നങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ മറ്റേതെങ്കിലും രാജ്യത്തേക്ക് പാക്കിസ്ഥാൻ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാൽപര്യവും അനുസരിച്ചാണ് നീക്കമെന്നും ഉത്തരവിലുണ്ട്. പാക്കിസ്ഥാനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.

You might also like

ഈ എളുപ്പവഴികളിലൂടെ തോട്ടത്തിലെ പായൽ പൂർണ്ണമായി ഇല്ലാതാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലബനനിൽ ഇസ്രായേൽ ആക്രമണം ശക്തം; യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

യുഎസ് മേരിലാന്‍ഡില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

Top Picks for You
Top Picks for You