newsroom@amcainnews.com

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

അമേരിക്കയിലെ മിസോറിയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തൊട്ടിലെന്ന് കരുതി ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്ക് 13 വർഷം തടവുശിക്ഷ വിധിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 28 കാരിയായ മരിയ തോമസിനെയാണ് ജാക്സൺ കൗണ്ടി കോടതി ശിക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന വിചാരണ വേളയിൽ മരിയ കുറ്റം സമ്മതിക്കുകയുണ്ടായി.

2024 ഫെബ്രുവരിയിലാണ് രാജ്യത്തെയാകെ നടുക്കിയ ഈ ക്രൂര സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മരിയയുടെ മകൾ സారిയ തോമസിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ അബദ്ധം പറ്റി തൊട്ടിലിന് പകരം ഓവനിൽ വെച്ചുപോയതാണെന്നായിരുന്നു മരിയയുടെ ആദ്യ വാദം.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You