newsroom@amcainnews.com

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Protest against media ban: TV channels boycott White House event

പ്രമുഖ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ പ്രതിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്റർ ലാൻഡിങ് പാഡ് ഉദ്ഘാടനച്ചടങ്ങ് പ്രമുഖ ടെലിവിഷൻ ചാനലുകൾ ബഹിഷ്കരിച്ചു. എംഎസ് ന്യൂ, സിഎൻഎൻ, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽനിന്ന് ഒഴിവാക്കിയ നടപടിയിലാണ് ഈ പ്രതിഷേധം ഉണ്ടായത്.

സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എബിസി, സിബിഎസ്, എൻബിസി, ഫോക്സ് ന്യൂസ് തുടങ്ങിയ മുൻനിര ചാനലുകളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഈ ബഹിഷ്കരണത്തോട് പ്രതികരിക്കാൻ ട്രംപ് തയ്യാറായില്ല. പകരം, വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിൻ പുതിയ ഹെലിപാഡ് കണ്ട് അത്ഭുതപ്പെടുമെന്നാണ് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, വൈറ്റ് ഹൗസിൽ വിലക്ക് നേരിടുന്ന മാധ്യമങ്ങൾ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

Top Picks for You
Top Picks for You