newsroom@amcainnews.com

മാനിറ്റോബയിൽ ആശങ്കയായി നിറ്റാസീൻസ്

അതിമാരകമായ മയക്കുമരുന്ന് നിറ്റാസീൻസ് മാനിറ്റോബയിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. ഫെന്റനൈലിനേക്കാൾ 20 മുതൽ 100 ​​മടങ്ങ് വരെ വീര്യമുള്ള നിറ്റാസീൻസിന്റെ പ്രവിശ്യയിലെ ലഭ്യത ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതർ വ്യക്തമാക്കി. നിറ്റാസീൻ ഉയർന്ന വീര്യമുള്ളതും ലാബ് നിർമ്മിതവുമായ ഒപിയോയിഡാണ്.

പ്രവിശ്യയിൽ അഞ്ചം പനി പോലുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന പശ്ചാലത്തിൽ നിറ്റാസീൻസിന്റെ വിതരണരീതികളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായി പ്രാദേശിക ആരോഗ്യ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഡോ. സാറ ലെസ്പെറൻസ് പറഞ്ഞു. ഇത് ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് പ്രവിശ്യയിലെ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി.

You might also like

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

Railway to Strengthen Border Security: Center Launches ₹45,000 Crore Infrastructure Development Project

അതിർത്തി സുരക്ഷ ശക്തമാക്കാൻ റെയിൽവേ: 45,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി കേന്ദ്രം

Top Picks for You
Top Picks for You