newsroom@amcainnews.com

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി’ നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 2,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 519 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ ഐആർസിസി പരിഗണിച്ചത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ 60 ദിവസത്തിനുള്ളിൽ സമ്പൂർണ്ണമായ സ്ഥിരതാമസ അപേക്ഷ IRCC-ക്ക് സമർപ്പിക്കണം.

‘എക്സ്പ്രസ് എൻട്രി’ (Express Entry) നറുക്കെടുപ്പ് വഴി സ്ഥിരതാമസത്തിനുള്ള (permanent residence) നടപടികൾ സ്വീകരിക്കുന്നവർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിനായി’ (BOWP) അപേക്ഷിക്കാനും അവസരമുണ്ട്. BOWP അപേക്ഷയിൽ തീരുമാനമാകുന്നതിന് മുൻപ് നിലവിലുള്ള വർക്ക് പെർമിറ്റിന്‍റെ കാലാവധി അവസാനിക്കുകയാണെങ്കിൽ, ‘മെയിന്‍റെയ്ൻഡ് സ്റ്റാറ്റസ്’ (maintained status) ആനുകൂല്യം ഈ അപേക്ഷകർക്ക് ലഭിക്കും. ഇതുവഴി, കാനഡയിൽ തുടരുന്നിടത്തോളം കാലം നിലവിലെ വർക്ക് പെർമിറ്റിലെ അതേ വ്യവസ്ഥകളിൽ ജോലി തുടരാനും അപേക്ഷകർക്ക് സാധിക്കും.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Mariamma Mathai Passes Away in New York; Funeral on September 10

മറിയാമ്മ മത്തായി ന്യൂയോർക്കിൽ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 10-ന്

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You