newsroom@amcainnews.com

ഹാലിഫാക്സിൽനിന്നു ഇനി നേരിട്ട് നെതർലാൻഡിലേക്ക് പറക്കാം; വെസ്റ്റ്‌ജെറ്റിന്റെ നോൺസ്റ്റോപ്പ് സർവീസ് മെയ് 29 മുതൽ

ഹാലിഫാക്സ്: യൂറോപ്യൻ രാജ്യമായ നെതർലാൻഡിലേക്ക് ഹാലിഫാക്സിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മെയ് 29 മുതൽ ആയിരിക്കും നെതർലാൻഡിലെ ആംസ്റ്റർഡാമിലേക്ക് നോൺ-സ്റ്റോപ്പ് യാത്രകൾ ആരംഭിക്കുക. ആഴ്ചയിൽ ആറ് തവണ വരെ വേനൽക്കാല സർവീസ് നടത്തുമെന്ന് എയർലൈൻ പറയുന്നു. ലണ്ടൻ, എഡിൻബർഗ്, ഡബ്ലിൻ എന്നിവിടങ്ങളിലേക്കുള്ള വേനൽക്കാല നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും വെസ്റ്റ്‌ജെറ്റ് തുടരും.

ഈ സർവീസ് ഇരുനഗരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല, ഇരു പ്രദേശങ്ങളിലെയും സാമ്പത്തിക വളർച്ചയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുമെന്ന്, HIAA ബിസിനസ് ഡെവലപ്‌മെൻ്റ് & ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വൈസ് പ്രസിഡൻ്റ് മേരി മാനിങ് പറയുന്നു.

You might also like
FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Top Picks for You
Top Picks for You