newsroom@amcainnews.com

അഞ്ച് വർഷത്തിനിടെ കാനഡയിലെ വെളുത്ത വർഗക്കാരുടെ ജനസംഖ്യ വർധിച്ചതായി റിപ്പോർട്ട്; കൂടിവരുന്ന കുടിയേറ്റമാണ് മാറ്റങ്ങൾക്ക് കാരണമെന്ന് സൂചന

ഓട്ടവ: അഞ്ച് വർഷത്തിനിടെ കാനഡയിലെ വെളുത്ത വർഗക്കാരുടെ ജനസംഖ്യ 2.9 ശതമാനം വർധിച്ചതായി റിപ്പോർട്ട്. 2016 മുതൽ 2021 വരെ വെള്ളക്കാരുടെ എണ്ണം രണ്ട് കോടി 45 ലക്ഷത്തിൽ നിന്നും രണ്ട് കോടി 52 ലക്ഷമായി വർധിച്ചു. ഇക്കാലയളവിൽ കാനഡയുടെ ആകെ ജനസംഖ്യ 5.2 ശതമാനം കൂടി. എന്നാൽ മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളക്കാരുടെ ജനസംഖ്യ 68.3 ശതമാനത്തിൽ നിന്ന് 65.4 ശതമാനമായി കുറഞ്ഞതായാണ് കാണുന്നത്. വർഷങ്ങളോളം ഈ പ്രവണത തുടരുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ 2041 ആവുമ്പോഴേക്കും കാനഡയിൽ വെള്ളക്കാരുടെ ജനസംഖ്യ 4.2 ശതമാനമായി വളരും. ജനസംഖ്യയിലെ ഈ മാറ്റങ്ങൾക്ക് കാരണം കൂടിവരുന്ന കുടിയേറ്റമാണെന്നാണ് സൂചന.

You might also like
Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Top Picks for You
Top Picks for You