newsroom@amcainnews.com

പ്രയാഗ്രാജില്‍ കാറും ബസും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു

ലക്‌നൗ : പ്രയാഗ്രാജില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയിലാണ് അപകടം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍നിന്നു ത്രിവേണീ സംഗമ സ്‌നാനത്തിനു പോകുകയായിരുന്നു ഇവര്‍.

ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയില്‍, മഹാകുംഭമേള കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചിരുന്നു.

You might also like

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Steering Defect: Volkswagen Recalls Over 2 Million Cars

സ്റ്റീയറിങ് തകരാർ: ഫോക്സ്‌വാഗൺ ഇരുപത് ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

Top Picks for You
Top Picks for You