newsroom@amcainnews.com

ലിബറൽ നേതൃമത്സരം: ഇന്ത്യൻ വംശജയായ റൂബി ധല്ല രംഗത്ത്

ഓട്ടവ : ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകാൻ ഇന്ത്യൻ വംശജയും വ്യവസായിയും മോഡലുമായ റൂബി ധല്ലയും രംഗത്ത്. 2004 മുതൽ 2011 വരെ പാർലമെൻ്റ് അംഗമായിരുന്ന റൂബി കനേഡയിൻ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത കൂടിയാണ്. പഞ്ചാബിൽ നിന്ന് മാനിറ്റോബയിലേക്ക് കുടിയേറിയ സിഖ് കുടുംബമാണ് റൂബിയുടേത്.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഉയർന്ന നികുതി, വിലവർധന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുമെന്നും യുവ സംരഭകർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റൂബി പറയുന്നു. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദവും വാണിജ്യ പങ്കാളിത്തവും മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

You might also like
Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Top Picks for You
Top Picks for You