newsroom@amcainnews.com

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

ശൈത്യകാലത്തിന് മുന്നോടിയായി, എഡ്മിന്‍റനിൽ നിന്നും 4 പുതിയ സൺ ഡെസ്റ്റിനേഷനുകൾ ആരംഭിക്കുമെന്ന് പോർട്ടർ എയർലൈൻസ് അറിയിച്ചു. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള ആദ്യ വിമാന സർവീസോടെ ഊഷ്മളമായ കാലാവസ്ഥയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പുതിയ സർവീസുകൾക്ക് ഇന്ന് തുടക്കമാകും. തുടർന്ന് അരിസോനയിലെ ഫീനിക്സ്, നെവാഡയിലെ ലാസ് വേഗസ് എന്നിവിടങ്ങളിലേക്കും മെക്സിക്കോയിലെ തന്നെ ലോസ് കാബോസിലേക്കും ഈ മാസം സർവീസുകൾ ആരംഭിക്കുമെന്നും പോർട്ടർ എയർലൈൻസ് പ്രഖ്യാപിച്ചു.

പ്യൂർട്ടോ വല്ലാർട്ടയിലേക്കും ലോസ് കാബോസിലേക്കുമുള്ള സർവീസുകൾ, ആൽബർട്ടയിൽ നിന്നുള്ള പോർട്ടർ എയർലൈൻസിന്‍റെ ആദ്യ അന്താരാഷ്ട്ര വിമാന സർവീസുകളാണ്. ടൊറൻ്റോയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകളോടെ 2023-ലാണ് പോർട്ടർ എയർലൈൻസ് എഡ്മിന്‍റനിൽ പ്രവർത്തനം ആരംഭിച്ചത്.

You might also like

കാനഡയിൽ സെർവിക്കൽ ക്യാൻസർ ബാധിതരായ മധ്യവയസ്കരുടെ എണ്ണം ഉയരുന്നു: റിപ്പോർട്ട്

Trapped in a Drug Cartel at Age 12: Shocking Details Emerge on International Networks Targeting Children

12-ാം വയസ്സിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ; കുട്ടികളെ കുടുക്കുന്ന അന്താരാഷ്ട്ര കാർട്ടലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കനത്ത മഞ്ഞുവീഴ്ച: എഡ്മിന്‍റനിൽ ജാഗ്രതാ നിർദ്ദേശം

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

‘മിണ്ടാതിരിക്കൂ, വിഡ്ഢി: ഫ്ലോറിഡ റാലിയിൽ പ്രതിഷേധക്കാരനോട് ക്ഷുഭിതനായി ട്രംപ്

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

Top Picks for You
Top Picks for You